വയനാട് ജില്ലയിൽ ലൈസൻസില്ലാത്ത റിസോർട്ടുകൾക്കും ഹോംസ്റ്റേകൾക്കുമെതിരെ നടപടിവയനാട്.ജില്ലയിൽ ടൂറിസത്തിന്റെ മറവിൽ സ്ത്രികളെ ദുരുപയോഗം ചെയ്യുന്നതും ലഹരി ഉപയോഗവും തടയാൻ പരിശോധന കർശനമാക്കി പോലീസ്. അമ്പലവയൽ
കൂട്ടബലാത്സംഗത്തിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ പോലീസ് മേധാവിയുടെ നിർദേശം. ജില്ലയിൽ വിവിധയിടങ്ങളിലെ

റിസോർട്ടുകളിൽ പരിശോധന നടത്തി പോലീസ്.മുമ്പ് ഇത്തരം പരാതികൾ ഉയർന്ന സ്ഥാപനങ്ങളെ നീരീക്ഷിക്കും. സംശയമുളള കേന്ദ്രങ്ങളിൽ പരിശോധന നടത്താനാണ് തീരുമാനം…..

Post a Comment

Previous Post Next Post