Posted By Surya Staff Editor Posted On

ദിവസവേതനത്തിന്റെ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു: ഇന്റർവ്യൂ ഈ മാസം 21ന്

മാനന്തവാടി: ആരോഗ്യ വകുപ്പിന് കീഴില്‍ തൊഴിലാവസരം. വയനാട് ജില്ലയിലെ നഗര പ്രദേശങ്ങളില്‍ കൊതുകുജന്യ രോഗങ്ങളുടെ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി ദിവസവേതനാടിസ്ഥാനത്തിലാണ് കണ്ടിജന്‍സി ജീവനക്കാരെ നിയമിക്കുന്നത്. താത്പര്യമുള്ളവര്‍ ജൂണ്‍ 21 ന് രാവിലെ 10 ന് മാനന്തവാടി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് അസല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ്, തിരിച്ചറിയല്‍ രേഖ എന്നിവയുമായി എത്തണം. ഫോണ്‍- 04935 240390.

Comments (0)

Leave a Reply