
മാനന്തവാടിയിൽകളഞ്ഞുകിട്ടിയ പണംപോലീസില്‍ ഏല്‍പ്പിച്ച് വിദ്യാര്‍ത്ഥിനി മാതൃകയായി
മാനന്തവാടി: കളഞ്ഞുകിട്ടിയ പണം പോലീസില്‍ ഏല്‍പ്പിച്ച്
വിദ്യാര്‍ത്ഥിനി മാതൃകയായി.
മാനന്തവാടി കോടതി ജംഗ്ഷന് സമീപം റോഡരികില്‍ നിന്നുമാണ് 500 രൂപ കളഞ്ഞുകിട്ടിയത്.
മാനന്തവാടി പോലീസ് സ്റ്റേഷനില്‍ എത്തിച്ച് നല്‍കി വിദ്യാര്‍ത്ഥിനി മാതൃകയായി. മാനന്തവാടി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എട്ടാം തരം വിദ്യാര്‍ത്ഥിനിയും, വരടി മൂല സ്വദേശിനിയുമായ റിന്‍ഷ ഫാത്തിമയാണ് മാതൃകയായത്.
Comments (0)