Posted By Surya Staff Editor Posted On

മാനന്തവാടിയിൽ അധ്യാപക നിയമനം: വേഗം അപേക്ഷിച്ച് നിങ്ങളുടെ ജോലി ഉറപ്പുവരുത്തുക

മാനന്തവാടി: മാനന്തവാടി ഗവ.വെക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി സീനിയര്‍ കെമിസ്ട്രി, സോഷ്യല്‍ വര്‍ക്ക് വിഭാഗങ്ങളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ അധ്യാപക നിയമനത്തിനുള്ള അഭിമുഖം
ജൂണ്‍ 16 ന് രാവിലെ 11 മണിക്ക്‌സ്‌കൂള്‍ ഓഫീസില്‍ വെച്ച് നടത്തപ്പെടുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

Comments (0)

Leave a Reply