
മെഡിക്കല്‍ ഓഫീസര്‍ നിയമനം
ഹോമിയോപ്പതി വകുപ്പില്‍ നാച്ചുറോപ്പതി മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖകളുമായി ജൂണ്‍ 19 ന് രാവിലെ 11 ന് സിവില്‍ സ്റ്റേഷനിലെ മെഡിക്കല്‍ ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തിച്ചേരണം. ഫോണ്‍: 04936 205949.
Comments (0)