
കേരള പോലീസ് പെന്‍ഷേനഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ കണ്‍വെന്‍ഷന്‍ നടത്തി
കല്‍പ്പറ്റ: കേരള പോലീസ് പെന്‍ഷേനഴ്‌സ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ നടത്തി. വയനാട് ജില്ലാ പോലീസ് സൊസൈറ്റിയില്‍ വെച്ച് ആയിരുന്നു പരിപാടി. റിട്ട.എസ്.പി പ്രിന്‍സ് അബ്രഹാം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. പ്രശ്‌സ്ത സിനിമാതാരം അബു സലിം മുഖ്യാതിഥിയായിരുന്നു. ജില്ലാ സെക്രട്ടറിയായി വിജയന്‍ പി.വി (റിട്ട.എസ്.ഐ.) യെയും, പ്രസിഡന്റായി. അഡ്വ. ജോര്‍ജ് സി.വി (റിട്ട.എസ് ഐ), ജോയിന്റ് സെക്രട്ടറിയായി കെ. അഷറഫ് (റിട്ട. എസ് ഐ), വൈസ് പ്രസിഡന്റായി കെ.സെയ്താലി (റിട്ട.എസ് ഐ), ഖജാന്‍ജിയായി ഗംഗാധരന്‍ വേങ്ങയില്‍ ( റിട്ട.എസ് ഐ) എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)