Posted By Surya Staff Editor Posted On

അബ്ദുല്ല മുസ്ലിയാർ അന്തരിച്ചു

തരുവണ: തരുവണ ആറുവാൽ എടവട്ടൻ അബ്ദുള്ള മുസ്ലിയാർ അന്തരിച്ചു. ഇദ്ദേഹത്തിന് 57 വയസ്സായിരുന്നു. ഭാര്യ ഖദീജ. മക്കൾ മുഹമ്മദ് ഫായിസ്, ഫസൽ, മുനവിർ, മുഹമ്മദ്, എന്നിവരാണ്. മരുമകൾ ഷാക്കിറ.

ഇദ്ദേഹത്തിന്റെ കബറടക്കം ഇന്ന് രാവിലെ 9 മണിയോടുകൂടി ആറുവൾ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്നു.

Comments (0)

Leave a Reply