
കാട്ടിക്കുളത്ത് കഞ്ചാവുമായി ടാക്‌സി ഡ്രൈവര്‍ പിടിയില്‍
കാട്ടിക്കുളം: കഞ്ചാവുമായി നാല് ചക്ര ഓട്ടോയില്‍ സഞ്ചരിച്ച ഡ്രൈവറെ പിടികൂടി.മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത് ചന്ദ്രനും സംഘവം, കാട്ടിക്കുളം ഭാഗത്ത് വച്ച് നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
ബാവലി പുളിയന്‍ കുന്ന്‌വീട് നിഷാദ് പി.എ (38 ) ആണ് അറസ്റ്റിലായത്. ഇയാള്‍ സഞ്ചരിച്ച കെ.എല്‍ 57 എച്ച് 8183 നമ്പര്‍ വാഹനത്തില്‍ നിന്നും 100 ഗ്രാം ഉണക്ക കഞ്ചാവും പിടിച്ചെടുത്തു.
Comments (0)