Posted By Surya Staff Editor Posted On

അഭിമുഖം 22ന്

ആർ. പരമേശ്വരൻ പിള്ള മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിൽ താൽക്കാലിക ഒഴിവിലേക്ക് ജൂൺ 22ന് രാവിലെ 10.30ന് കോളേജിൽ അഭിമുഖം നടത്തുന്നു.  അസ്സൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം.  വിരമിച്ച അധ്യാപകരെയും പരിഗണിക്കും.  ഫോൺ: 9447244120, 7012443673.

Comments (0)

Leave a Reply