
പൊതുജങ്ങൾക്കുള്ള അറിയിപ്പ്:: താഴെ പറയുന്ന റോഡിൽ ഗതാഗതം നിരോധിക്കും
മാനന്തവാടി: വയനാട് ജില്ലയിലെ മാനന്തവാടി കല്‍പ്പറ്റ റോഡില്‍ ദ്വാരക ഭാഗത്ത് 20.06.2023 രാത്രി 9 മണി മുതല്‍ 1 മണി വരെ വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുമെന്ന് പനമരം കെആര്‍എഫ്ബി വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
അടിയന്തരമായി റോഡ് അറ്റകുറ്റ പണി നടക്കുന്നതിനാലാണ് നിരോധനം ഏർപ്പെടുത്തുന്നത്.
വാഹനങ്ങള്‍ നാലാം മൈല്‍ – പീച്ചങ്കോട്-തോണിച്ചാല്‍-മാനന്തവാടി വഴിയും, കൊയിലേരി-മാനന്തവാടി വഴിയും തിരിഞ്ഞു പോകേണ്ടതാണ് എന്ന് അധികൃതർ അറിയിച്ചു.
Comments (0)