Posted By Surya Staff Editor Posted On

അസിസ്റ്റന്റ് എൻജിനിയർ


തിരുവനന്തപുരം റീജിയണൽ കാൻസൻ സെന്ററിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ) നിയമനത്തിനായി ജൂൺ 29ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

Comments (0)

Leave a Reply