
ജനവാസ മേഖലയില്‍ കാട്ടുപോത്തിറങ്ങി
വാഴവറ്റ: വയനാട് ജില്ലയിലെ കാരാപ്പുഴക്ക് സമീപം വാഴവറ്റയില്‍ കാട്ടുപോത്തിറങ്ങി. ഇന്ന് രാവിലെ ജനവാസമേഖലയില്‍ ഇറങ്ങിയ പോത്ത് പ്രദേശത്ത് തുടരുകയാണ്.
അതേസമയം സ്ഥലത്ത് വന്യമൃഗങ്ങൾ എത്തുന്നത് പതിവാണെന്ന് ജനങ്ങൾ അഭിപ്രായപ്പെട്ടു.
വന്യമൃഗങ്ങള്‍ എത്തുന്നത് സ്ഥിരമായതോടെ ജാഗ്രതയിലാണ് നാട്ടുകാര്‍.
Comments (0)