
അമ്പലവയലിൽ വാഹനാപകടത്തിൽവയോധികന്‍ മരിച്ചു
അമ്പലവയല്‍: വയനാട് ജില്ലയിലെ അമ്പലവയലിൽ വാഹനാപകടത്തിൽ വയോധികൻ മരിച്ചു. അമ്പലവയല്‍ സെന്റ് മാര്‍ട്ടിന്‍സ് ആശുപത്രിക്ക് മുന്‍വശം വെച്ച് സ്‌കൂട്ടറും, ബൈക്കും കൂട്ടിയിടിചാണ് സ്‌കൂട്ടര്‍ യാത്രികനായ വയോധികന്‍ മരിച്ചത്. അമ്പലവയല്‍ ദേവികുന്ന് ചെട്ടിയാന്തൊടി വീട്ടില്‍ മുഹമ്മദ് (71) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു അപകടം.
Comments (0)