
കാണ്മാനില്ലെന്ന് പരാതി: വിവരം ലഭിക്കുന്നവർ ഈ നമ്പറിൽ വിളിക്കുക
കണിയാമ്പറ്റ: വയനാട് ജില്ലയിലെ
കണിയാമ്പറ്റയിൽ മധ്യവയസ്കനെ കാണാനില്ലെന്ന് പരാതി.
കണിയാമ്പറ്റ പള്ളിക്കുന്ന് ചുണ്ടക്കര മാനഞ്ചേരി കുറുമ കോളനിയിലെ കുമാരന്‍ (62) നെയാണ് കാണാതായത്മതി ജൂണ്‍ 18ന് രാവിലെ 11 മണി മുതല്‍ കാണ്മാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ കമ്പളക്കാട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കല്‍പ്പറ്റ ഗവ.ആശുപത്രിയില്‍ പോകുകയാണെന്ന് പറഞ്ഞാണ് കുമാരന്‍ വീട്ടില്‍ നിന്നും പോയതെന്നും പിന്നിട് യാതൊരു വിവരവും ലഭ്യമല്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇദ്ദേഹത്തെ കാണാതാകുമ്പോള്‍ ക്രീം നിറത്തിലുള്ള കള്ളി ഷര്‍ട്ടും, ചാര കളര്‍ മുണ്ടുമായിരുന്നു ധരിച്ചിരുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കമ്പളക്കാട് പോലീസുമായി ബന്ധപ്പെടുക.
04936 286 635, 9497 980 813
Comments (0)