
അധ്യാപക നിയമനം: നാളെയാണ് അഭിമുഖം, മറക്കരുത്
തരിയോട്: വയനാട് ജില്ലയിലെ തരിയോട് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഹൈസ്‌കൂള്‍ നാച്ചുറല്‍ സയന്‍സ് അധ്യാപികയുടെ താല്‍ക്കാലിക ഒഴിവിലേക്കുള്ള നിയമനത്തിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖം നാളെ (ജൂണ്‍ 22 വ്യാഴാഴ്ച) 10.30ന് സ്‌കൂള്‍ ഓഫീസില്‍ വെച്ച് നടത്തുന്നതാണ്. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകേണ്ടതാണ്.
Comments (0)