
ഈ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ കാജാ, പുളിഞ്ഞാല്‍, തോട്ടുങ്കല്‍, പുളിഞ്ഞാല്‍ ക്രഷര്‍, പുളിഞ്ഞാല്‍ ടവര്‍ ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ ഇന്ന് രാവിലെ 8.30 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കാപ്പുവയല്‍, ചെന്നലോട്, മൈലാടുംകുന്ന്, കല്ലങ്കാരി, ലൂയിസ് മൗണ്ട്, വൈപ്പടി, കപ്പുണ്ടിക്കല്‍, ഉതിരംചേരി, അബേദ്കര്‍ കോളനി, പത്താംമൈല്‍, മഞ്ഞൂറ, കര്‍ളാട്, 13-ാം മൈല്‍, മുണ്ടക്കുറ്റി ഭാഗങ്ങളില്‍ ഇന്ന് രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
Comments (0)