Posted By Surya Staff Editor Posted On

അധ്യാപക നിയമനം

വയനാട് ജില്ലയിലെ ഇപ്പോൾ പുറത്തിറങ്ങിയ ജോലി ഒഴിവുകൾ നോക്കാം

മാനന്തവാടി ∙ കുപ്പത്തോട്  എൽപിഎസിൽ  അധ്യാപകന്റെ ഒഴിവുണ്ട്.  കൂടിക്കാഴ്ച 27ന്  രാവിലെ 11 ന് നടക്കും. 

മാനന്തവാടി ∙ കണിയാരം ഫാ. ജികെഎം ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് ടു വിഭാഗത്തിൽ മലയാളം (ജൂനിയർ) അധ്യാപകന്റെ ഒഴിവുണ്ട്.  കൂടിക്കാഴ്ച 10നു രാവിലെ 11ന്. ഫോൺ: 9447877586

ചെതലയം ∙ ചേനാട് ഗവ.ഹൈസ്കൂളിൽ ഒഴിവുള്ള ജൂനിയർ അറബിക് അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിലുള്ള താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 26ന് 11 മണിക്ക് നടക്കും.

തരിയോട് ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം നാച്വറൽ സയൻസ് താൽക്കാലിക അധ്യാപക നിയമനത്തിന് കൂടിക്കാഴ്ച ഇന്നു രാവിലെ 10.30ന്. 

Comments (0)

Leave a Reply