Posted By Surya Staff Editor Posted On

പനമരം സ്വദേശിയായ യുവാവിനെ കാണ്മാനില്ല

പനമരം: വയനാട് ജില്ലയിലെ പനമരം നീര്‍വാരം കടുവാകുഴിയില്‍ വീട്ടില്‍ ശശീന്ദ്രന്റെ മകന്‍ മിഥുന്‍ എന്ന യുവാവിനെ15.06.23 തീയതി മുതല്‍ കാണാനില്ലെന്ന് പരാതി. ഇദ്ദേഹത്തിന് 34 വയസ്സാണ്. പരാതിയുടെ അടിസ്ഥാനത്തില്‍ പനമരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ദയവായി ബന്ധപ്പെടുക. വിളിക്കേണ്ട ഫോൺ നമ്പർ ഇതാണ്- 9497937332

Comments (0)

Leave a Reply