
അധ്യാപക നിയമനം
അധ്യാപന രംഗത്ത് ജോലി അന്വേഷിക്കുന്നവർക്ക് സന്തോഷവാർത്ത. വയനാട് ജില്ലയിലെ നിരവധി സ്കൂളുകളിൽ ഇപ്പോൾ ഒഴിവ് വന്നിരിക്കുകയാണ്.
കോട്ടനാട് ∙ ഗവ. യുപി സ്കൂളിൽ എൽപിഎസ്ടി താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 26ന് രാവിലെ 11ന്. 04936 281198.
മുള്ളൻകൊല്ലി ∙ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ എച്ച്എസ്എസ്ടി വിഭാഗം സുവോളജി വിഷയത്തിൽ താൽക്കാലിക അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ഇന്നു 10ന്.
Comments (0)