Posted By Surya Staff Editor Posted On

വയനാട് ജില്ല: അധ്യാപക നിയമനം

തേറ്റമല: തേറ്റമല ഗവ.ഹൈസ്‌കൂളില്‍ എല്‍. പി.വിഭാഗത്തില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂണ്‍ 27 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ വച്ച് നടക്കും.യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്.

Comments (0)

Leave a Reply