Posted By Surya Staff Editor Posted On

പൊതുജനങ്ങൾ അറിയാൻ:: വയനാട് നിവാസികൾ ശ്രദ്ധിക്കുക


കൽപറ്റ: ക്ഷീരവികസന വകുപ്പ് നടത്തുന്ന തീറ്റപ്പുൽക്കൃഷി പദ്ധതി ഘടകങ്ങളിൽ ഗുണഭോക്താക്കളാകാൻ താൽപര്യമുള്ളവർ 26 മുതൽ ജൂലൈ 15 വരെ ksheerasree.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക് ബ്ലോക്ക് തല ക്ഷീര വികസന ഓഫിസുമായോ അടുത്തുള്ള ക്ഷീര സംഘവുമായോ ബന്ധപ്പെടണം.

പനമരം ∙ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രി പദ്ധതിയുടെ സേവനം നാളെ മുതൽ ജൂലൈ 1 വരെ മുള്ളൻകെ‍ാല്ലി പഞ്ചായത്തിലെ ക്ഷീര കർഷകർക്കു രാവിലെ 10 മുതൽ വൈകിട്ടു 5 വരെ ലഭ്യമാകും. 9074583866.

Comments (0)

Leave a Reply