Posted By Surya Staff Editor Posted On

ജോലി ഒഴിവ്

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ പ്ലസ്ടു വിഭാഗത്തില്‍ നിലവില്‍ ഒഴിവുള്ള ഇംഗ്ലീഷ് ജൂനിയര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 30.06.23 വെള്ളിയാഴ്ച 10.30 ന് സ്‌കൂളില്‍ വച്ച് നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകേണ്ടതാണ്.

Comments (0)

Leave a Reply