Posted By Surya Staff Editor Posted On

സാമൂഹ്യ സുരക്ഷാ ക്ഷേമനിധി ബോർഡ് പെൻഷൻ: മസ്റ്ററിങ് തീയതി നീട്ടി



സാമൂഹ്യ സുരക്ഷാ ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കളുടെ നിലവിൽ നടന്നു വരുന്ന വാർഷിക മസ്റ്ററിങ്ങിന് ജൂലൈ 31 വരെ സമയം നീട്ടി.  28.03.2023 ലെ സ.ഉ. (എം.എസ്) നം. 58/2023/ധന. ഉത്തരവിലെ മറ്റ് നിർദ്ദേശങ്ങൾ മാറ്റമില്ലാതെ നിലനിൽക്കും.

Comments (0)

Leave a Reply