
ബത്തേരിയിൽ അമ്പത് ഗ്രാമോളം എംഡിഎംഎ യുമായിരണ്ട് പേർ പിടിയില്‍
മുത്തങ്ങ: ബത്തേരി എസ് ഐ സി.എം സാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മുത്തങ്ങ ചെക്ക് പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെ കാറില്‍ എം.ഡി.എംഎ യുമായി വന്ന രണ്ട് യുവാക്കളെ പിടികൂടി. തിരൂര്‍ വട്ടപ്പറമ്പില്‍ തറവനാട്ടില്‍ മുഹമ്മദ് ബാസിത് (27), തിരൂര്‍ പെരിന്തല്ലൂര്‍ വെള്ളരിക്കാട്ടില്‍ വീട് മുഹമ്മദ് സിനാന്‍ (20) എന്നിവരാണ് പിടിയിലായത്.
മേഖലകളിൽ വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാൻ ആണ് പോലീസിന്റെ തീരുമാനം.
Comments (0)