Posted By Surya Staff Editor Posted On

ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നൽകുന്നു: അപേക്ഷിക്കുക


കൽപറ്റ: വിമുക്ത ഭടന്മാരുടെയും വിധവകളുടെയും മക്കളിൽ ജില്ലാ തലത്തിൽ എസ്എസ്എൽസി, സിബിഎസ്ഇ, ഐസിഎസ്​സി പരീക്ഷകളിലും പ്ലസ് ടു പരീക്ഷയിലും എല്ലാ വിഷയങ്ങൾക്കും എ പ്ലസ്, എ വൺ ഗ്രേഡ് നേടിയവർക്കുള്ള ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. വരുമാന പരിധിയില്ല. അപേക്ഷകർ ഓഗസ്റ്റ് 28ന് അകം ജില്ലാ സൈനിക ക്ഷേമ ഓഫിസിൽ അപേക്ഷിക്കണം.  04936 202668.

Comments (0)

Leave a Reply