Posted By Surya Staff Editor Posted On

വയനാട് ജില്ലയിലെ പുതിയ തൊഴിലവസരം നോക്കാം

പിഎസ്​സി കൂടിക്കാഴ്ച

കൽപറ്റ ∙ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (മാത്തമാറ്റിക്സ് കാറ്റഗറി നമ്പർ. 383/20) തസ്തികയുടെ കൂടിക്കാഴ്ച ജൂലൈ 5, 6, 7, 12 തീയതികളിൽ പിഎസ്​സി ജില്ലാ ഓഫിസിൽ നടക്കും.  04936 202539.

അധ്യാപക നിയമനം

വാരാമ്പറ്റ ∙ ഗവ. ഹൈസ്‌കൂളിൽ ജൂനിയർ ലാംഗ്വിജ് ടീച്ചർ അറബിക് തസ്തികയിൽ താൽക്കാലിക നിയമനത്തിന് കൂടിക്കാഴ്ച ജൂലൈ 1ന് ഉച്ചയ്ക്ക് 2ന്. 9446645756.

വൈത്തിരി ∙ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ എൽപിഎസ്ടി  താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂലൈ 1നു 11ന്. 04936 255618.

അറ്റൻഡർ  ഒഴിവ്

കൽപറ്റ ∙ നാഷനൽ ആയുഷ് മിഷന് കീഴിൽ കരാർ അടിസ്ഥാനത്തിൽ അറ്റൻഡറെ നിയമിക്കുന്നതിന് കൂടിക്കാഴ്ച ജൂലൈ 6ന് 10.30ന് മാനന്തവാടി ജില്ലാ ഹോമിയോ ആശുപത്രിയിൽ.  

Comments (0)

Leave a Reply