
വയനാട്ടില്‍ മയക്കുമരുന്ന് കേസുകളില്‍ വര്‍ധനവ്
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ അതിമാരക മയക്കുമരുന്നുകളുടെ കടത്തും വില്‍പനയും ഉപയോഗവും വർധിക്കുകയാണ്. ഈ സാഹചര്യത്തില്‍ അവക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി പദം സിങ് ഐ.പി.എസ് അറിയിച്ചു. വയനാട് ജില്ലയിലുടനീളം പരിശോധനകള്‍ ഊര്‍ജിതമാക്കും. ഒരാഴ്ചക്കിടെ എം.ഡി.എം.എയുമായി പിടിയിലായത് നിരവധി പേരാണ്.
Comments (0)