Posted By Surya Staff Editor Posted On

കലാകാര പെൻഷനും ചികിത്സാ ധനസഹായത്തിനും ഓൺലൈൻ അപേക്ഷ



കേരള സർക്കാർ സാംസ്‌കാരിക വകുപ്പ് മുഖേന 60 വയസ് കഴിഞ്ഞ അവശകലാകാരൻമാർക്കും സാഹിത്യകാരൻമാർക്കും നൽകുന്ന കലാകാരപെൻഷൻ, ചികിത്സാ ധനസഹായം എന്നിവയ്ക്ക് ജൂലൈ 10 മുതൽ ഓൺലൈനിൽ അപേക്ഷ നൽകണം.

 www.culturedirectorate@kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ നൽകേണ്ടത്.

Comments (0)

Leave a Reply