
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും,പിഴയും
കല്‍പ്പറ്റ: വയനാട് കല്പറ്റയിൽ പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ പുഴക്കുനി ചിരട്ടമണ്ണില്‍ വീട്ടില്‍ ചന്ദ്രനാണ് (34) ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ ലഭിച്ചിരിക്കുന്നത്. കല്‍പ്പറ്റ സ്‌പെഷ്യല്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് കെ.ആര്‍ സുനില്‍കുമാര്‍ ആണ് ശിക്ഷിച്ചത്. 2021 ല്‍ കല്‍പ്പറ്റ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസാണിത്.
Comments (0)