
അധ്യാപക ജോലി അന്വേഷിക്കുന്നവർക്ക്, വയനാട് ജില്ലയിൽ ഇന്ന് പുറത്തിറങ്ങിയ അറിയിപ്പുകൾ
റിപ്പൺ, ഹൈസ്കൂളിൽ എച്ച്എസ്ടി മലയാളം താൽക്കാലിക അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 4ന് രാവിലെ 11മണിക്ക്.
മാനന്തവാടി, തലപ്പുഴ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ജൂനിയർ ഹിന്ദി അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 4ന് രാവിലെ 11ന്. ഫോൺ: 9074614130.
Comments (0)