Posted By Surya Staff Editor Posted On

വയനാട് ജില്ലയെ സംബന്ധിച്ച ഇന്നത്തെ പ്രധാനപ്പെട്ട അറിയിപ്പുകൾ

2022 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കളിൽ ഇതുവരെ മസ്റ്ററിങ് നടത്താത്തവർ  31ന് അകം അക്ഷയ കേന്ദ്രങ്ങളിൽ മസ്റ്ററിങ് നടത്തണം.  04936 206426.

കേരള മോട്ടർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ പ്രഫനൽ കോഴ്സിന് പഠിക്കുന്ന മക്കൾക്ക് സൗജന്യമായി ലാപ്‌ടോപ് ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 7ന് അകം അപേക്ഷിക്കണം. 04936 206355.

Comments (0)

Leave a Reply