
വയനാട് ജില്ലയിൽ ഇന്ന് പുറത്തിറങ്ങിയ തൊഴിലവസരങ്ങൾ
പിണങ്ങോട് ∙ ഗവ. യുപി സ്കൂളിൽ ജൂനിയർ യുപി ടീച്ചർ അറബിക്, ഓഫിസ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച നാളെ രാവിലെ 11ന്.
ആനപ്പാറ ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി ഇംഗ്ലിഷ് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ രാവിലെ 11ന്.
Comments (0)