
കോഴിക്കോട് ജനറൽ ആശുപത്രി: ക്ലീനിംഗ് സ്റ്റാഫ് നിയമനം
കോഴിക്കോട് ഗവ: ജനറല്‍ ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലികമായി ക്ലീനിംഗ് സ്റ്റാഫിനെ നിയമിക്കുന്നു. താല്‍പ്പര്യമുള്ളവര്‍ തിരിച്ചറിയല്‍ രേഖകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ജൂലൈ ആറിന് രാവിലെ 11 മണിക്ക് മുമ്പായി ഗവ.ജനറല്‍ ആശുപത്രി ഓഫീസില്‍ അഭിമുഖത്തിന് ഹാജരാവേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2365367
Comments (0)