Posted By Surya Staff Editor Posted On

മാനന്തവാടി: ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ജൂലൈ 16 ന്, താല്പര്യമുള്ള ടീമുകൾ ഈ നമ്പറിൽ വിളിക്കുക

മാനന്തവാടി: മാനന്തവാടി റോയല്‍ ടര്‍ഫില്‍ ലാന്‍സിയ ആട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പിലാക്കാവിന്റെ ആഭിമുഖ്യത്തില്‍ ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു. 16.7.2023 ന് 9 മണി മുതലാണ് ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത് .ഗ്രൗണ്ട് ഫീ 1000.

അതേസമയം ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് ട്രോഫിയും ക്യാഷ് പ്രൈസും ഉണ്ടായിരിക്കും താല്‍പ്പര്യമുള്ള ടീമുകള്‍ ഈ നമ്പറിൽ
ബന്ധപ്പെടുക: 9656057550, 9061788748

Comments (0)

Leave a Reply