Posted By Surya Staff Editor Posted On

യോഗാ ചാംപ്യൻഷിപ്:: ഈ നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യുക


കൽപറ്റ: വയനാട് ജില്ലാ യോഗ അസോസിയേഷന്റെ നേതൃത്വത്തിൽ ജൂലൈ 23 നു ജില്ലാ സ്പോർട്സ് യോഗാ ചാംപ്യൻഷിപ് നടത്തും. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗത്തിൽ (ആൺ/ പെൺ വിഭാഗം) മത്സരങ്ങൾ ഉണ്ടായിരിക്കും. ഈ മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ജൂലൈ 20നകം രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.  9495249588 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യുക.

Comments (0)

Leave a Reply