Posted By Surya Staff Editor Posted On

തോരാത്ത മഴയാണ്, അടിയന്തര സഹായത്തിന് ഈ നമ്പറിൽ വിളിക്കാം

വയനാട് ജില്ലയിൽ മഴ അതി ശക്തമാകുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പലയിടങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ട് ജന ജീവിതത്തിന് ബുദ്ധിമുട്ട്  ഉണ്ടായിരിക്കുന്ന സാഹചര്യമാണ് ഇപ്പോൾ. അടിയന്തര സഹായത്തിന് നിങ്ങൾ വിളിക്കേണ്ട നമ്പർ ചുവടെ നൽകുന്നു.

അടിയന്തര സഹായത്തിന് വിളിക്കാം

ടോൾ ഫ്രീ നമ്പർ : 1077

കൺട്രോൾ റൂമുകൾ 

ജില്ലാതലം- 04936 204151, 9562804151, 8078409770  ബത്തേരി താലൂക്ക് – 04936 223355, 6238461385  മാനന്തവാടി താലൂക്ക് – 04935 241111, 9446637748 വൈത്തിരി താലൂക്ക് – 04936 256100, 8590842965

Comments (0)

Leave a Reply