
വയനാട് ജില്ലയിലെ പുതിയ തൊഴിലവസരങ്ങൾ
മേപ്പാടി ഗവ. പോളിടെക്നിക് കോളജിൽ ഫിസിക്സ്, ഇംഗ്ലിഷ്, മെക്കാനിക്കൽ എൻജിനീയറിങ് ലക്ചറർ, വർക്‌ഷോപ് ഇൻസ്ട്രക്ടർ ഇൻ മെക്കാനിക്കൽ, ഡെമോൺസ്ട്രേറ്റർ ഇൻ ഇലക്ട്രോണിക്സ്, ഡെമോൺസ്ട്രേറ്റർ ഇൻ കംപ്യൂട്ടർ ഹാർഡ്‌വെയർ, ട്രേഡ് ടെക്നീഷയ്ൻ ഇൻ കംപ്യൂട്ടർ ആൻഡ് കംപ്യൂട്ടർ ഹാർഡ്‌വെയർ എൻജിനീയറിങ്, ഫിസിക്കൽ ഇൻസ്ട്രക്ടർ ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ചയും എഴുത്തുപരീക്ഷയും 11ന് രാവിലെ 10.30ന്. 04936 282095.
കൽപറ്റ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ്, കെമിസ്ട്രി ജൂനിയർ തസ്തികകളിലേക്കും മലയാളം സീനിയർ തസ്തികയിലേക്കുമുള്ള കൂടിക്കാഴ്ച 11ന് രാവിലെ 10.30ന്. 04936 205082.
Comments (0)