Posted By Surya Staff Editor Posted On

മാനന്തവാടിയിൽ അധ്യാപക ഒഴിവ്: താല്പര്യമുള്ളവർക്ക് ഈ നമ്പറിൽ വിളിക്കാം

മാനന്തവാടി: മാനന്തവാടി കണിയാരം ഫാ.ജി.കെ എം.ഹയര്‍സെക്കണ്ടറി സ്‌കൂളിൽ അധ്യാപക ഒഴിവ്. പ്ലസ് ടു വിഭാഗത്തില്‍ ഒഴിവുള്ള മലയാളം (ജൂനിയര്‍) അദ്ധ്യാപക തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നതിനായി ജൂലൈ 10 തിങ്കളാഴ്ച രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടത്തുന്നതാണ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ബയോ ഡാറ്റ, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം ഹാജരാകണം.

കൂടുതൽ വിവരങ്ങൾ അറിയുവാനും താല്പര്യമുള്ളവർക്കും ഈ നമ്പറിൽ വിളിക്കാം- 9447877586

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!

https://chat.whatsapp.com/EbmR0YZAAYCCcthOZ5xzCp

Comments (0)

Leave a Reply