
വയർമാൻ പ്രായോഗിക പരീക്ഷ
കൽപറ്റ:: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് നടത്തുന്ന വയർമാൻ പ്രായോഗിക പരീക്ഷ 12 മുതൽ 14 വരെ മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളജിൽ നടക്കും. 10 വരെ പ്രായോഗിക പരീക്ഷയ്ക്കുള്ള ഹാൾടിക്കറ്റ് ലഭിക്കാത്ത പക്ഷം എഴുത്തുപരീക്ഷയുടെ ഹാൾടിക്കറ്റ്, 2 പാസ്‌പോർട്ട് സൈസ് ഫോട്ടോ, തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം 11 ന് വൈകിട്ട് 5 ന് മുൻപ് ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ ഓഫിസിൽ അപേക്ഷ നൽകി ഡ്യൂപ്ലിക്കറ്റ് ഹാൾടിക്കറ്റ് കൈപ്പറ്റണം. 04936 295004.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!
https://chat.whatsapp.com/EbmR0YZAAYCCcthOZ5xzCp
Comments (0)