
ഭിന്നശേഷി അവാർഡ്; നോമിനേഷൻ ക്ഷണിച്ചു
കൽപറ്റ: ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് സാമൂഹിക നീതി വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള സംസ്ഥാന ഭിന്നശേഷി അവാർഡിനുള്ള നോമിനേഷൻ ക്ഷണിച്ചു. നോമിനേഷനുകൾ സെപ്റ്റംബർ 15ന് അകം സാമൂഹിക നീതി ഡയറക്ടറേറ്റിലേക്ക്/ ബന്ധപ്പെട്ട ജില്ലാ സാമൂഹിക നീതി ഓഫിസർക്ക് നൽകണം. www.swdkerala.gov.in. 04936 205307.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!
https://chat.whatsapp.com/EbmR0YZAAYCCcthOZ5xzCp
Comments (0)