
സംയുക്ത ട്രേഡ് യൂണിയന്‍ ജില്ലാ കണ്‍വെന്‍ഷന്‍ നടത്തി
മുട്ടില്‍: സംയുക്ത ട്രേഡ് യൂണിയന്‍ വയനാട് ജില്ല കണ്‍വെന്‍ഷന്‍ നടത്തി.
കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയത്തിനെതിരെയും,പൊതുമേഖല സ്ഥാപനങ്ങളെ കൊള്ളയടിക്കുന്ന നയത്തിലും, വര്‍ഗ്ഗീയ വല്‍ക്കരണത്തിനുമെതിരെ ആഗസ്റ്റ് 9 ന് രാജ്യവ്യാപകമായി ഇന്ത്യയിലെ തൊഴിലാളികള്‍ ഒറ്റക്കെട്ടായി രാജ്യ വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന് സംയുകത ട്രേഡ് യൂണിയന്‍ തീരുമാനിച്ചിരിക്കുന്നതിന്റെ ഭാഗമയാണിത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!
https://chat.whatsapp.com/EbmR0YZAAYCCcthOZ5xzCp
കല്‍പ്പറ്റയില്‍ വെച്ച് നടക്കുന്ന മഹാ പ്രക്ഷോഭത്തില്‍ 5000 തൊഴിലാളികളെ അണിനിരത്താന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. പരിപാടിയുട പ്രചരണത്തിന്റെ ഭാഗമായി താലൂക്ക്, പഞ്ചായത്ത് കണ്‍വെന്‍ഷനുകളും, ജില്ല തല പ്രചരണ ജാഥയും സംഘടിപ്പിക്കും.
Comments (0)