
ബത്തേരിയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു
ബത്തേരി: ബത്തേരി കല്ലൂരിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ബൈക്കപകടത്തിലാണ് യുവാവ് മരിച്ചത്. മൂലങ്കാവ് കോട്ടനോട് കോളനിയിലെ രാജന്റെ മകന്‍ ഷാംജിത്ത് 19 ആണ് മരിച്ചത്. സഹയാത്രികനായ മലവയല്‍ സ്വദേശി നീലമാങ്ങ കോളനിയിലെ സനല്‍ (22) ന് സാരമായ പരിക്കേല്‍ക്കുകയും ചെയ്തു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!
https://chat.whatsapp.com/EbmR0YZAAYCCcthOZ5xzCp
Comments (0)