Posted By Surya Staff Editor Posted On

ഡിഎൽഎഡ് അപേക്ഷ ക്ഷണിച്ചു

കൽപറ്റ: ഗവ/ എയ്ഡഡ്/ സ്വാശ്രയ സ്ഥാപനങ്ങളിലേക്ക്‌ 2023-25 അധ്യയന വർഷത്തേക്കുള്ള ഡിഎൽഎഡ്‌ (ഡിപ്ലോമ ഇൻ എലമെന്ററി എജ്യുക്കേഷൻ) കോഴ്സിന്‌ അപേക്ഷ ക്ഷണിച്ചു. 20ന് അകം വയനാട് വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റ് ഓഫിസിൽ സമർപ്പിക്കണം. https://www.education.kerala.gov.in. 8594 067545.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!

https://chat.whatsapp.com/EbmR0YZAAYCCcthOZ5xzCp

Comments (0)

Leave a Reply