
സുല്‍ത്താന്‍ ബത്തേരി നഗരസഭ:പ്രോജകട് കോ-ഓര്‍ഡിനേറ്റര്‍ നിയമനം
സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ ഫ്ളൈ ഹൈ പദ്ധതിയുടെ ഭാഗമായി മലയാളം, ഇംഗ്ലീഷ്, കണക്ക്, മെന്റല്‍ എബിലിറ്റി, പൊതുവിജ്ഞാനം എന്നീ വിഷയങ്ങളില്‍ പരിശീലകരെയും (യോഗ്യത ഡിഗ്രി, ബി.എഡ്.) പ്രോജക്ട് കോ-ഓര്‍ഡിനേറ്ററെയും (യോഗ്യത എം.എസ്.ഡബ്ലിയു) നിയമിക്കുന്നു.
ജൂലൈ 15 ന് രാവിലെ 9 ന് സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വജന ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് ടു വിഭാഗത്തിലാണ് അഭിമുഖം.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!
https://chat.whatsapp.com/EbmR0YZAAYCCcthOZ5xzCp
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍, ബയോഡാറ്റ, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍, എഴുത്തു പരീക്ഷ, കൂടിക്കാഴ്ച എന്നിയ്‌വക്കായി എത്തിച്ചേരുക.
ഫോണ്‍: 9447887798.
Comments (0)