
പ്രവാസി പുനരധിവാസ വായ്പ പദ്ധതി, അപേക്ഷ ക്ഷണിച്ചു
കൽപറ്റ: സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ നോർക്ക റൂട്ട്‌സുമായി ചേർന്ന് നടപ്പാക്കുന്ന പ്രവാസി പുനരധിവാസ വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പട്ടികവിഭാഗത്തിൽപ്പെട്ട തൊഴിൽരഹിതരും 18നും 55നും ഇടയിൽ പ്രായമുള്ളവരുമായിരിക്കണം. വിവരങ്ങൾക്ക്: 04936 202869.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!
https://chat.whatsapp.com/EbmR0YZAAYCCcthOZ5xzCp
Comments (0)