Posted By Surya Staff Editor Posted On

വാഹന ലേലം നടക്കുന്നു:: താല്പര്യമുള്ളവർക്ക് ഈ നമ്പറിൽ വിളിക്കാം

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ വിവിധ അബ്കാരി/ എന്‍ഡിപിഎസ് കേസുകളില്‍ ഉള്‍പ്പെട്ട് കണ്ടുകെട്ടിയിട്ടുള്ള 87 വാഹനങ്ങളുടെ ഓണ്‍ലൈന്‍ ലേല വില്‍പ്പന 14.07.2023 വെള്ളിയാഴ്ച 11 മണി മുതല്‍ എംഎസ്ടിസി മുഖേന നടത്തുന്നതാണ്. ലേലത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ എം.എസ്.ടി.സിയുടെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഓണ്‍ലൈനായി ലേലത്തില്‍ പങ്കെടുക്കാവുന്നതാണ്. ഫോണ്‍: 9744511270

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!

https://chat.whatsapp.com/EbmR0YZAAYCCcthOZ5xzCp

Comments (0)

Leave a Reply