
മത്സ്യകൃഷി നടത്താൻ താല്പര്യമുള്ളവർ ആണോ നിങ്ങൾ? വയനാട് ജില്ലക്കാർക്ക് അവസരം ഒരുക്കുന്നു, വിശദവിവരം ചുവടെ
ജനകീയ മത്സ്യകൃഷി പദ്ധതികളായ കാർപ്പ് മത്സ്യ കൃഷി, പടുത കുളങ്ങളിലെ വരാൽ, അനാബസ് മത്സ്യകൃഷി, പുനഃചംക്രമണ മത്സ്യകൃഷി, ബയോഫ്ലോക് മത്സ്യകൃഷി, ശാസ്ത്രീയ വരാൽ കൃഷി, ശാസ്ത്രീയ അനാബസ് കൃഷി, ശാസ്ത്രീയ അസം വാള കൃഷി, ശാസ്ത്രീയ ഗിഫ്റ്റ് കൃഷി, കുളങ്ങളിലെ കൂട് മത്സ്യകൃഷി എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 20ന് അകം തളിപ്പുഴ മത്സ്യഭവനിലോ കാരാപ്പുഴ മത്സ്യ ഭവനിലോ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫിസിലോ ലഭിക്കണം. കാരാപ്പുഴ മത്സ്യഭവൻ: 9497479045, തളിപ്പുഴ മത്സ്യഭവൻ: 9526822023, അസിസ്റ്റന്റ് ഡയറക്ടർ: 04936 293214.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!
https://chat.whatsapp.com/EbmR0YZAAYCCcthOZ5xzCp
Comments (0)