Posted By Ranjima KR Posted On

ഓണ നാളുകളിലെ  ചിത്രങ്ങൾ പങ്കുവെച്ച് നയൻതാരയും വിഘ്നേശും  

കുഞ്ഞുങ്ങൾക്കൊപ്പം സദ്യ കഴിച്ചുകൊണ്ടുള്ള ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് തെന്നിന്ത്യൻ സൂപ്പർ താരം നയൻതാരയും വിഘ്നേശും. ഈ ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഹിറ്റായി കഴിഞ്ഞു.  നയൻതാരയും വിഗ്നേഷ് ശിവനും മാത്രമുള്ള ചിത്രവും വിഗ്നേശ് ശിവൻ പങ്കുവച്ചിട്ടുണ്ട്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!

https://chat.whatsapp.com/EbmR0YZAAYCCcthOZ5xzCp

‘ഞങ്ങളുടെ അത്യന്തം ലളിതവും സുന്ദരവുമായ ജീവിതത്തിൽ നിന്ന്. ഓണാഘോഷം ഇവിടെ തുടങ്ങുന്നു. എന്റെ ഉയിരും ഉലകത്തിനോടുമൊപ്പം. എല്ലാവർക്കും ഓണാശംസകൾ’- വിഗ്നേശ് ശിവൻ കുറിച്ചു. പോസ്റ്റിന് താഴെ നിരവധി പേരാണ് ആശംസകളുമായി രംഗത്ത് വന്നിരിക്കുന്നത്.

Comments (0)

Leave a Reply