
വയനാട് സ്വദേശിനിയായ സ്വകാര്യ ആശുപത്രി നഴ്‌സിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി
കോഴിക്കോട്: സ്വദേശിയായ യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. സ്വകാര്യ ആശുപത്രിയിലെ നെഴ്‌സിനെയാണ് താമസസ്ഥലത്ത് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ബത്തേരി നെന്മേനി സ്വദേശിയായി ഷഹല ബാനു(21)വാണ് മരിച്ചത്. പാലാഴി കോവൂര്‍ എം.എല്‍.എ. റോഡിലെ ഇക്ര ക്ലിനിക്കില്‍ നഴ്‌സായ ഷഹല ബാനു വെള്ളിയാഴ്ച വൈകീട്ട് ഡ്യൂട്ടി കഴിഞ്ഞ് ക്ലിനിക്കിന് മുകളില്‍ താമസിക്കുന്ന മുറിയിലേക്ക് പോയതാണ്. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!
https://chat.whatsapp.com/EbmR0YZAAYCCcthOZ5xzCp
Comments (0)