Posted By Ranjima KR Posted On

താഴെപ്പറയുന്ന സ്കൂളുകളിൽ അധ്യാപക ഒഴിവ്, വയനാട് ജില്ലയിലെ തൊഴിലവസരങ്ങൾ കാണാം

ബത്തേരി ഓടപ്പള്ളം ഗവ. ഹൈസ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒഴിവുള്ള എൽപിഎസ്ടി, യുപിഎസ്ടി ജൂനിയർ ഹിന്ദി താൽക്കാലിക അധ്യാപക തസ്തികകളിലേക്കു കൂടിക്കാഴ്ച 7ന് ഉച്ചയ്ക്കു 1.30ന് സ്കൂൾ ഓഫിസിൽ.

മാനന്തവാടി പുലിക്കാട് ഗവ. എൽ സ്കൂളിൽ എൽപിഎസ്എ ഒഴിവുണ്ട്. കൂടിക്കാഴ്ച 8നു രാവിലെ 11 നടക്കും.

മാനന്തവാടി കാട്ടിക്കുളം ഗവ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ് തസ്തികയിൽ ഒഴിവുണ്ട്. കൂടിക്കാഴ്ച 4നു രാവിലെ 11ന് നടക്കും.

Comments (0)

Leave a Reply